അന്വേഷണപഥങ്ങൾ പരമ്പരയിലെ നാലാമത്തെ പുസ്തകം കേരള സംസ്കാരം 2018 ഡിസംബർ 29 ശനിയാഴ്ച പ്രകാശനം ചെയ്തു.....

പൂമുഖം

  • പുസ്തക പ്രസിദ്ധീകരണ രംഗത്ത് ഒരു ദശാബ്ദമായി പ്രവർത്തിക്കുന്നു.
  • നിരൂപണം, പഠനം, സർഗസാഹിത്യ കൃതികൾ ( നാടകം, കഥ , കവിത, ലേഖനം ), ശാസ്ത്ര പുസ്തകങ്ങൾ, തുടങ്ങിയവ യുടെ  എഡിറ്റിംഗും  പ്രസാധനവും
  • കേരള ത്തിലെ ഏറ്റവും വലിയ ഗവേഷക കൂട്ടായ്മയാണ് സാഹിതി.
  • ശ്രേഷ്ഠ ഭാഷാ മലയാളത്തിന് കേരളത്തിലെ ഗവേഷകരുടെ ഒരു കൈയ്യൊപ്പ് എന്നതാന്ന് സാഹിതിയുടെ സന്ദേശം.
  • മാറ്റം വായനയിലൂടെ എന്നതാണ്  സാഹിതിയുടെ ആപ്ത വാക്യം. 
  • 100 ല്‍ അധികം പുസ്തകങ്ങൾ ഇതിനകം സാഹിതി പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
  • ഗവേഷക സംരംഭമായ അന്വേഷണ പഥങ്ങൾ - പരമ്പര കേരളത്തിലെ മലയാളം ബിരുദ - ബിരുദാനന്തര വിദ്യാർത്ഥി കളുടെ സിലബസിന്റെ ഭാഗമായിക്കഴിഞ്ഞു.


No comments:

Post a Comment